മൃതദേഹം മാവുങ്കാൽ സഞ്ജി വിനി ആശുപത്രിയിൽ .
പുല്ലൂർ - പെരിയ ഗ്രാമ പഞ്ചായത്തംഗമാണ്. ചുമട്ടുതൊഴിലാളി സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ പ്രസിഡൻ്റാണ്. മറ്റ് വിവിധ വർഗബഹുജന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു.
പുല്ലൂർ തട്ടുമ്മൽ സ്വദേശിയാണ്. ഭൗതിക ശരീരം ഉച്ചക്ക് 2 മണി വരെ പാർട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.
ഭാര്യ: നിർമ്മല (മുൻ ഗ്രാമ പഞ്ചായത്തംഗം ). മക്കൾ: ടി. വി. മനു (ഡ്രൈവർ), ടി. വി. വിനോദ്കുമാർ ( ലോട്ടറി ഏജൻസി, കാഞ്ഞങ്ങാട് ). മരുമക്കൾ: ജസ്ന, വിനീത. സഹോദരങ്ങൾ: കല്യാണി (പെരളം). പരേതരായ കാരിച്ചി, അമ്പു, കോരൻ, കൃഷ്ണൻ, അമ്പാടി, കണ്ണൻ, കുഞ്ഞിരാമൻ. സംസ്ക്കാരം ഇന്ന്
വൈകീട്ട് 4 ന് വീട്ടുവളപ്പിൽ.
0 Comments