Home
About
Contact
Ticker
6/recent/ticker-posts
Home
കാഞ്ഞങ്ങാട് സൗത്തിൽ ലോറിയും കാറും കൂട്ടിയിടിച്ചു
കാഞ്ഞങ്ങാട് സൗത്തിൽ ലോറിയും കാറും കൂട്ടിയിടിച്ചു
February 19, 2025
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം. കാറിൻ്റെ മുൻഭാഗം തകർന്നു. കാർ യാത്രക്കാർക്ക് പരിക്കുണ്ട്. പരിക്കേറ്റ സ്ത്രീകളടക്കമുള്ള വരെ ആശുപത്രിയിലേക്ക് മാറ്റി.
Reactions
Post a Comment
0 Comments
code copy
Most Popular
ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു
January 18, 2026
യുവാവ് വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
January 21, 2026
ഷിംജിത അറസ്റ്റിൽ
January 21, 2026
Contact form
0 Comments