കാസർകോട്:എലിവിഷം കഴിച്ച് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. കൊടിയമ്മ മുളിയടുക്കയിലെ ആനന്ദിൻ്റെ ഭാര്യ സുന്ദര 43 ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. കഴിഞ്ഞ 16 ന് വൈകീട്ടാണ് വിഷം കഴിച്ച് അവശനിലയിൽ കണ്ടത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments