Ticker

6/recent/ticker-posts

ഗൃഹനാഥൻ ടൗണിൽ കുഴഞ്ഞുവീണ് മരിച്ചു

ചിറ്റാരിക്കാൽ  ടൗണിൽ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാപാരി മരിച്ചു. എളേരി മാർണാടത്തെ കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ പനയം തട്ട പി.കെ. മോഹനൻ 62 ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറ്റാരിക്കാൽ ടൗണിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments