Ticker

6/recent/ticker-posts

നടക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ 17 വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട് : രാവിലെനടക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ 17
 വയസുകാരനെ കാണാതായതായി പരാതി. ചെറുവത്തൂർ മാച്ചിപ്പുറത്തെ കാത്തിമിൻ്റെ മകൻ മുഹമ്മദ് ഷാമ്മി ലിനെയാണ് കാണാതായത്. ഇന്ന് രാവിലെ 6 ന് നടക്കാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. മാതാവ് നഫീസത്ത് മിസ്രിയ യുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments