Ticker

6/recent/ticker-posts

ഫ്യൂരഡാൻ കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :ഫ്യൂരഡാൻ കഴിച്ച് 
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഇന്ന് രാവിലെ
മംഗലാപുരം ആശുപത്രിയിലാണ് മരണം. പുതുക്കൈമോനാച്ചയിലെ കൃഷ്ണൻ്റെ മകൻ ഷൈജു 40 ആണ് മരിച്ചത്. കഴിഞ്ഞ 28 ന് രാത്രിയിൽ വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
Reactions

Post a Comment

0 Comments