Ticker

6/recent/ticker-posts

മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്

കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന് (ശനി). ഇന്ന് എവിടെയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല.ദുൽഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്​ കുഞ്ഞ്​ മൗലവി എന്നിവർ അറിയിച്ചു. ഗൾഫ് നാടുകളിൽ വെള്ളിയാഴ്ചയാണ് ബലി പെരുന്നാൾ.

Reactions

Post a Comment

0 Comments