Ticker

6/recent/ticker-posts

പെരിയ സർവീസ് റോഡിൽ സ്വകാര്യ ബസ് താണു

കാഞ്ഞങ്ങാട് :പെരിയ ദേശീയ പാത സർവീസ് റോഡിൽ സ്വകാര്യ ബസ് താണു. മംഗലാപുരത്തേക്ക് കണ്ണൂരിൽ നിന്നും പോവുകയായിരുന്ന മെഹബൂബ് ബസ് ആണ് താണത്. കേന്ദ്ര സർവകലാശാലക്ക് സമീപം അടിപ്പാതക്കടുത്തുള്ള സർവീസ് റോഡിലാണ് മണ്ണിടിഞ്ഞ് ബസ് താഴ്ന്നത്. ഇന്ന് രാവിലെയാണ് സംഭവം. ബസ് നീക്കാൻ കഴിയാതെ വന്നതോടെ ഗതാഗതം താറുമാറായി.
Reactions

Post a Comment

0 Comments