ലക്ഷം പാക്കറ്റ് പാൻ
മസാലകൾ വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു പി. വിപിൻ്റെ നേതൃത്വത്തിൽ പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. മധൂർ ചെട്ടും കുഴിയിലെ വീട്ടിൽ നിന്നുമാണ് 736 64 പാക്കറ്റ് നിരോധിത പാൻ മസാല പാക്കറ്റുകൾ പിടികൂടിയത്. ചെട്ടും കുഴിയിലെ എം.സി. ജലീലിനെ 36 കസ്റ്റഡിയിലെടുത്ത് കേസെടുത്തു. വീടിൻ്റെ പിൻഭാഗം മുറിയിൽ ചാക്കിൽ നിറച്ച നിലയിലായിരുന്നു. വീട് റെയിഡ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർക്ക് പുറമെ എ.എസ്.ഐ കൊച്ചുറാണി സീനിയർ സിവിൽ പൊലീസ് ഓഫീസർ അശോകൻ, സിവിൽ ഓഫീസർ ഉണ്ണികൃഷ്ണൻ, ഡ്രൈവർമനോജ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
0 Comments