കാഞ്ഞങ്ങാട് :വീട്ടിൽ പ്രസവ ശുശ്രൂഷക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി എന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നിലൂടെ വന്ന പ്രതിശരീരഭാഗങ്ങളിൽ പിടിച്ച് മാനഭംഗ പെടുത്തിയെന്നാണ് പരാതി.
ചെമ്പക്കാട് സ്വദേശിക്കെതിരെ ബേഡകം പാെലീസാണ് കേസെടുത്തത്.
ബന്ധുവിന്റെ പ്രസവ ശുശ്രൂഷക്കാണ് യുവതിയെ വീട്ടിൽ കൊണ്ടുവന്നത്. കഴിഞ്ഞമാസം 30ന് രാവിലെയാണ് സംഭവം. ബേക്കൽ പൊലീസ് പരിധിയിലെയുവതി നൽകിയ പരാതിയിലാണ് കേസ്.
0 Comments