Ticker

6/recent/ticker-posts

പ്ലസ് വൺ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 17കാരനെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ചെറുവത്തൂർ മുണ്ടക്കണ്ടത്തെ പി. രാജൻ്റെ മകൻ കെ.കിരൺ രാജാണ് മരിച്ചത്. ഈ വർഷം പ്ലസ് ടു വിന് ചേരാനിരിക്കെയാണ് മരണം. ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നലെ രാത്രി 11 മണിക്കും ഇന്ന് ഉച്ചക്കും ഇടയിലാണ് മരണമെന്ന് കരുതുന്നു. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments