Ticker

6/recent/ticker-posts

യുവാവ് കോൺഗ്രീറ്റ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ മാച്ചിക്കാടിലെ കെ.രാഘവൻ്റെ മകൻ സി. അനിൽ കുമാറിനെ 35 കോൺഗ്രീറ്റ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാച്ചിക്കാട് അയ്യപ്പ ഭജനമന്ദിരത്തിനടുത്തുള്ള ഷെഡിലാണ് മരിച്ച നിലയിൽ കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. കളനാട് കട്ടക്കാലിൽ യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സി.വി. കൃഷ്ണൻ്റെ മകൻ അനിൽ കുമാർ 40 ആണ് മരിച്ചത്. സീലിംഗ് ഫാനിലാണ് കണ്ടത്. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments