കാഞ്ഞങ്ങാട് :നാല് വർഷം ഒരുമിച്ച് ജോലി ചെയ്ത അമ്പലത്തറ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഒരിക്കൽ കൂടി സംഗമിച്ചു. 2020 മുതൽ 2023 വർഷങ്ങളിലായി ഒരുമിച്ച് ജോലി ചെയ്ത ഉദ്യോഗസ്ഥരും റിട്ട. ഉദ്യോഗസ്ഥരുമാണ് കാഞ്ഞങ്ങാട്ട് സംഗമിച്ചത്. ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന
ചന്തേര സ്റ്റേഷനിലെ എസ്.ഐ ജയചന്ദ്രന് ചടങ്ങിൽ ഉപഹാരം നൽകി. റിട്ട. എസ്. ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു.
എ. എസ്. ഐ പ്രകാശൻ ചായ്യോത്ത്, സബ് ഇൻസ്പെക്ടർമാരായ സുമേഷ് ബാബു, ലതീഷ്
റിട്ട. എസ്. ഐ മാധവൻ, രാമകൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ
മധു സൂദനൻ മടിക്കൈ, വിജയകുമാർ അടക്കം പങ്കെടുത്തു.
0 Comments