മഡിയനിലെ സ്റ്റിക്കർ ഷോപ്പ് ഉടമയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
May 03, 2025
കാഞ്ഞങ്ങാട് :മഡിയനിലെ സ്റ്റിക്കർ ഷോപ്പ് ഉടമയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മഡിയനിൽ ഭാര്യ സമേതം താമസിക്കുന്ന അമ്പലത്തറ മൂന്നാം മൈൽ സ്വദേശി അമീറുൽഫൈസി 42 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഹൃദയ സംതഭനമുണ്ടായി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മഡിയൻ സബാൻ ഗ്യാസ് ഓഫീസിനടുത്ത് കാർ ടെക്ക്
എന്ന സ്ററിക്കർ ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: ആയിഷ
0 Comments