കാഞ്ഞങ്ങാട് : സ്വകാര്യബസിന് മുകളിൽ മരം പൊട്ടിവീണു ഡ്രൈവർക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽചുള്ളിക്കര ടൗണിനടുത്താണ് അപകടം. പാണത്തൂർ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീയബസിന് മുകളിലാണ് ഓടിക്കൊണ്ടിരിക്കെ മരം പൊട്ടിവീണത്. കനത്ത കാറ്റിലും മഴയിലും മരം പൊട്ടി വീഴുകയായിരുന്നു. പെരിയ സ്വദേശിയായ ഡ്രൈവർ പ്രസാദിനാണ് പരിക്കേറ്റത്.
0 Comments