Ticker

6/recent/ticker-posts

ലോട്ടറിക്ക് സമാനമായി ചൂതാട്ടം ഒരാൾ പിടിയിൽ 17060 രൂപയും ഫോണും പിടിച്ചു

കാഞ്ഞങ്ങാട് : സംസ്ഥാന ലോട്ടറിക്ക് സമാനമായി ലോട്ടറി ചൂതാട്ടത്തിലേർപ്പെട്ട ഒരാളെ മാണിക്കോത്ത് നിന്നും ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. 17060 രൂപ കണ്ടെടുത്തു.ചിത്താരി മുക്കൂടിലെ കല്ലിങ്കാൽ മൊയ്തീനെ 66 യാണ് പിടികൂടിയത്. പണത്തിന് പുറമെ മൊബൈൽ ഫോണും കടലാസുകളും പിടിച്ചു. ലോട്ടറി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇന്ന് വൈകീട്ട് എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Reactions

Post a Comment

0 Comments