കാഞ്ഞങ്ങാട്: ചരിത്ര ശേഷിപ്പുകൾകൊണ്ടും വ്യവസായമേഖലയിലെ പ്രാമുഖ്യം
കൊണ്ടും പ്രൗഢപാരമ്പര്യം ഉള്ള കാഞ്ഞങ്ങാടിന് സ്വർണാഭരണരംഗത്തെ പുത്തൻ ട്രെൻണ്ടുകളും ഡിസൈനുകളും കലക്ഷനുകളുമായി, പുതിയ ഷോപ്പിംഗ് വിസ്മയം തീർക്കാൻ പാരമ്പര്യത്തിൻ്റെ കരുത്തോടെ ദി ഗ്രാൻഡ് മിനാർ ഗോൾഡ് ഉദ്ഘാടനം. ജൂൺ 18 ബുധനാഴ്ച രാവിലെ 10 ന് ബിസിനസ് രംഗത്തെ പ്രമുഖർ ചേർന്ന് ദി ഗ്രാൻഡ് മിനാർ ഗോൾഡ് ഡയമണ്ട്സ് ഷോറും ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മെയിൻ റോഡിലാണ് ഷോറൂം.
ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളും ഇളവുകളുമാണ് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന ദിവസം വിസിറ്റ് , വിൻ ഓഫറിൻ്റെ ഭാഗമായി 10 ഭാഗ്യശാലികൾക്ക് 10,000 രൂപ വീതം ഒരു ലക്ഷം രൂപ സമ്മാനവും കൂടാതെ പർച്ചേസ് ചെയ്യുന്നവരിൽ നിന്നും ഓരോ മണിക്കൂർ വീതം ഇടവിട്ട് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണ നാണയവും സമ്മാനമായി ലഭിക്കുന്നു.
ഗോൾഡ്, ഡയമണ്ട്സ് എന്നിവയുടെ, ഏത് സാധാരണക്കാർക്കും വാങ്ങാനാകുന്ന വിധത്തിലുള്ള ലക്ഷ്വറി ഐറ്റംസുകൾ ഉൾകൊള്ളിച്ചുള്ള ഷോറുമാണ് ദി ഗ്രാൻഡ് മിനാർ ഗോൾഡ് ഡയമണ്ട്സ്.
വൈവിധ്യമാർന്ന, കാലത്തിനൊത്ത പ്രീമിയം ജ്വല്ലറി മോഡലുകൾ, മനസ്സിനിണങ്ങുന്ന സ്പെഷ്യൽ ഡിസൈനർ ആഭരണങ്ങൾ തുടങ്ങി ഒരു ഇൻ്റർനാഷണൽ ഷോപ്പിംഗ് അനുഭവമായിരിക്കും ദി ഗ്രാൻഡ് മിനാർ ഗോൾഡ് & ഡയമണ്ട്സ് കാഞ്ഞങ്ങാടിന് സമ്മാനിക്കുവാൻ പോകുന്നത്.
വടകര, താമരശ്ശേരി, പട്ടാമ്പി, മാനന്തവാടി, എടവണ്ണപ്പാറ, പനമരം, ചക്കരക്കൽ, താനൂർ, ബാലുശ്ശേരി, മുക്കം, തൊടുപുഴ, മണ്ണാർക്കാട്, ഈരാറ്റുപേട്ട, കാഞ്ഞങ്ങാട്, അട്ടപ്പാടി എന്നിങ്ങനെ തുടങ്ങി 25 ഓളം സ്ഥലങ്ങളിലായാണ് ദി ഗ്രാൻഡ് ഗോൾഡ് ഡയമണ്ട്സ് ഗ്രൂപ്പ് അസോസിയേറ്റ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ഫോൺ: +91 6282100343.
0 Comments