Ticker

6/recent/ticker-posts

പണയപ്പെടുത്തിയ സ്വർണാഭരണമെടുക്കാൻ പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :പണയപ്പെടുത്തിയ സ്വർണാഭരണമെടുക്കാൻ പോയ യുവാവിനെ കാണാതായതായി പരാതി. യുവാവിനെ കണ്ടെത്താൻ  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചീമേനി എടാച്ചേരി കുഞ്ഞമ്പുവിൻ്റെ മകൻ നിധിനെ 34 യാണ് കാണാതായത്. ഇന്നലെ ഉച്ചക്കാണ് വീട്ടിൽ നിന്നും പോയത്. ഭാര്യയുടെ സഹോദരൻ്റെ പണയം വെച്ച ആഭരണം തിരിച്ചെടുത്ത്
കൊടുക്കാൻ ചെറുവത്തൂരിലേക്ക് പോയതായിരുന്നു. സഹോദരൻ തരുൺ കുമാറിൻ്റെ പരാതിയിൽ ചീമേനി പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments