Ticker

6/recent/ticker-posts

റിട്ട. പഞ്ചായത്ത് സെക്രട്ടറി കെ.വി. അമ്പാടി കുഞ്ഞി നിര്യാതനായി

നീലേശ്വരം: ചായ്യോം പെൻഷൻ മുക്കിലെ റിട്ട: പഞ്ചായത്ത് സെക്രട്ടറി കെ.വി. അമ്പാടി കുഞ്ഞി 87 നിര്യാതനായി. ഭാര്യ: കെ.പി. പാറു. സഹോദരങൾ: കെ.വി. ജാനകി ചായ്യോത്ത്. പരേതരായ അപ്പുട്ടി മാസ്റ്റർ റിട്ട അധ്യാപകൻ. കുഞ്ഞമ്പു ചെമ്മരത്തി. വെള്ളച്ചി കുഞ്ഞി പാറ്റ. കയ്യൂർ - ചീമേനി പഞ്ചായത്ത്. കാഞങ്ങാട്. ഉദുമ: ദേലംപാടി. നീലേശ്വരം . വെസ്റ്റ് എളേരി കിനാനൂർ - കരിന്തളം എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു.
Reactions

Post a Comment

0 Comments