Ticker

6/recent/ticker-posts

അഡി.എസ്.പി പി. ബാലകൃഷ്ണൻ നായർക്ക് കണ്ണൂർ, കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമനം

കാഞ്ഞങ്ങാട് : കാസർകോട് അഡീഷണൽ .എസ്.പി പി. ബാലകൃഷ്ണൻ നായർക്ക് സ്ഥാനക്കയറ്റം.
 കണ്ണൂർ, കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി ആയി അദ്ദേഹത്തെ നിയമിച്ചു. ഇന്നലെയാണ് ഉത്തരവ് പുറത്തു വന്നത്. നേരത്തെ കാഞ്ഞങ്ങാട്, കാസർകോട് ഡി.വൈ.എസ്.പിയായിട്ടുണ്ട്. ഒരു വർഷം മുൻപാണ് അഡി.എസ് പി യായി പ്രമോഷൻ ലഭിച്ച് കാസർകോട്ട് നിയമിതനായത്.
Reactions

Post a Comment

0 Comments