Ticker

6/recent/ticker-posts

കുതിര കിണറ്റിൽ വീണു കരക്കെത്തിച്ച് ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് :കുതിര കിണറ്റിൽ വീണു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുതിരയെ കരക്കെത്തിച്ച് ഫയർ ഫോഴ്സ്.പുത്തിലോട്ട് വിജയന്റെ വീട്ടിൽ വളർത്തുന്ന കുതിരയാണ് ഇന്ന് ഉച്ചയോടെ അബദ്ധത്തിൽ അൾമറയില്ലാത്ത കണറിൽ വീണത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ഉ
ദ്യോഗസ്ഥർകയർ കെട്ടി കുതിരയെ രക്ഷപ്പെടുത്തുകയായിരുന്നു.
Reactions

Post a Comment

0 Comments