കാഞ്ഞങ്ങാട് :19 വയസുകാരിയെവീട്ടിൽ നിന്നുംകാണാതായതായി പരാതി. ഇന്നലെ രാത്രി 7 മണി മുതൽ മകളെ കാൺമാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, മാലോം അതിരുമാവിലെ ബീനയെയാണ് കാണാതായത്. അമ്മയുടെ അനുജത്തിയുടെ
വെസ്റ്റ് എളേരി കൂളിപ്പാറയിലെ വീട്ടിൽ താമസിച്ച് വരവെയാണ് യുവതിയെ കാണാതായത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
0 Comments