കിനാനൂർ സ്വദേശി ഫാനിൽ മുണ്ട് കെട്ടി തൂങ്ങി മരിച്ച നിലയിൽ
June 05, 2025
നീലേശ്വരം :കിനാനൂർ സ്വദേശിയെ വീട്ടിൽ ഹാളിൽ സീലിംഗ
ഫാനിൽ മുണ്ട് കെട്ടി തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. കക്കോടിലെ കെ.വി.നാരായണൻ്റെ മകൻ യു. മധു 52 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.
നേരത്തെ ഹാർഡ് വേഴ്സ് സ്ഥാപനം നടത്തിയിരുന്നു.
ശ്രദ്ധിക്കൂ :ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
0 Comments