Ticker

6/recent/ticker-posts

നീലേശ്വരത്ത് വാഹനാപകടം കാറും ബുള്ളറ്റും സ്കൂട്ടിയും അപകടത്തിൽപ്പെട്ടു യുവതിക്കുൾപ്പെടെ പരിക്ക്

നീലേശ്വരം :നീലേശ്വരം നെടുങ്കണ്ട ദേശീയ പാതയിൽ വാഹനാപകടം കാറും ബുള്ളറ്റും സ്കൂട്ടിയും അപകടത്തിൽപ്പെട്ടു. യുവതിക്കുൾപ്പെടെയുള്ള വർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കാറും ബുള്ളറ്റും യുവതി ഓടിച്ചു വന്ന സ്കൂട്ടിയും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments