കാഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. 3.00 ഗ്രാം ഹാഷിഷ് ഓയിലടങ്ങിയ ഡപ്പി
യുവാവിൽ നിന്നും ഹോസ്ദുർഗ് എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ പൊലീസ് പിടിച്ചെടുത്തു. ബദിയടുക്ക വിദ്യാഗിരിയിലെ എം.ഹക്കീം 28 ആണ് അറസ്റ്റിലായത്. റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് നിന്നു മാണ് പിടിച്ചത്. ഇന്ന് രാവിലെയാണ് പിടികൂടിയത്. ബാഗുമായി
0 Comments