Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 13 വയസുകാരനെ കാണാതായി

കാസർകോട്: ഇന്നലെ ഉച്ചക്ക്
വീട്ടിൽ നിന്നും പോയ 13 വയസുകാരനെ കാണാതായതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക മീത്തലെ ബസാറിലെ മജീദ്ഷയുടെ മകൻ കമർ ഷയെയാണ് കാണാതായത്. സഹോദരി നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments