Ticker

6/recent/ticker-posts

വയോധിക പറമ്പിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട് :വയോധിക അയൽവാസിയുടെ പറമ്പിലെ വെള്ളക്കെട്ടിൽ
 വീണ് മരിച്ചു. ആവിക്കര ഗാർഡർ വളപ്പിലെ കെ. കുമാരൻ്റെ ഭാര്യ കെ. കാർത്യായനി 85 ആണ് മരിച്ചത്. അയൽവാസി ഇസ്മയിലിൻ്റെ പറമ്പിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കൾ: പ്രഭാകരൻ, പ്രേമ, പ്രമീള, പ്രമോദ്.
Reactions

Post a Comment

0 Comments