നീലേശ്വരം :ഹ്യദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരിന്തളം പള്ളപ്പാറയിലെ വെളുത്തൻ്റെ മകൻ രാമകൃഷ്ണൻ42 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ശൈല. മക്കൾ: വിദ്യാർത്ഥികളായ മൃതുല, മിഥുന . സംസ്ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും.
0 Comments