Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :പ്ലസ്ടു വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന്
 മരിച്ചു.വെള്ളൂർ അലിങ്കീഴിലെ സു
ഹൈലിൻ്റെ മകൻ ഹാഷിർ 18 ആണ് മരിച്ചത്.
 തയ്യിൽ ടി. പി . സുമയ്യ മാതാവ്. വെള്ളൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: സഫ,സന,സിയ,സഹൽ. വിദ്യാർത്ഥിയുടെ മരണം നാടിനെ കണ്ണീരിലാക്കി.
Reactions

Post a Comment

0 Comments