Ticker

6/recent/ticker-posts

അബോധാവസ്ഥയിൽ വീട്ടിൽ കണ്ട വിമുക്ത ഭടൻ മരിച്ചു

കാഞ്ഞങ്ങാട് :അബോധാവസ്ഥയിൽ വീട്ടിൽകണ്ട വിമുക്ത ഭടൻ ആശുപത്രിയിൽ മരിച്ചു.തോയമ്മൽ കവ്വായില
എച്ച് .കെ . ചന്ദ്രശേഖര 57 ആണ് മരിച്ചത്. കിടപ്പ് മുറിയിലെ ബാത്ത്
റൂമിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
 പരേതരായ പി.കൃഷ്ണ ഹെഗ്ഡെ യുടേയും രമണിയുടേയും മകനാണ് ഭാര്യ: ബി. ശാലിനി.  മക്കൾ: സാഗർ, സൂരജ് (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ: ശശികല ,ബേബി .
Reactions

Post a Comment

0 Comments