Ticker

6/recent/ticker-posts

ഗൃഹനാഥൻ വീടിന് സമീപത്തുള്ള കിണറിൽ വീണ് മരിച്ചു

നീലേശ്വരം :ഗൃഹനാഥനെ വീടിന് സമീപത്തുള്ള കിണറിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. മടിക്കൈ എരിക്കുളത്തെ പാട്ടുവക്കാരൻ കേളു 73 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് തറവാട് വീടിനടുത്തുള്ള കിണറിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു. ഭാര്യ: സരോജിനി.
Reactions

Post a Comment

0 Comments