Ticker

6/recent/ticker-posts

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പുഞ്ചാവി ജമാഅത്ത് വൈസ് പ്രസിഡൻ്റ് മരിച്ചു

കാഞ്ഞങ്ങാട് : നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച  ജമാഅത്ത് വൈസ് പ്രസിഡൻ്റ് മരിച്ചു.
പുഞ്ചാവി മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എൻ.പി . മുഹമ്മദ് കുഞ്ഞിയാണ് 66 നിര്യാതനായത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  പരേതരായ അലീമയുടെയും അബൂബക്കറിൻ്റെയും മകനാണ്. ഭാര്യ: ആയിശ. മക്കൾ: സെറീന, ഷെരീഫ്, ഷെഫീക്ക്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അഹമ്മദ്, അബ്ദുറഹ്മാൻ, ഇസ്മയിൽ, അഷ്റഫ്, ഹസൈനാർ, ഹുസൈനാർ. സഹോദരിമാർ : ദൈനബി, ഐയിശാബി, നബീസ , ജമീല. ദീർഘകാലം പ്രവാസിയായിരുന്ന മുഹമ്മദ് കുഞ്ഞി സമസ്ത- ലീഗ് സജീവ പ്രവർത്തകനായിരുന്നു. മരുമക്കൾ: നജീബ്, സെക്കീന .
Reactions

Post a Comment

0 Comments