Ticker

6/recent/ticker-posts

മരം പൊട്ടി നിരവധി വാഹനങ്ങൾക്ക് മേൽ വീണു

കാഞ്ഞങ്ങാട് :മരം പൊട്ടി നിരവധി വാഹനങ്ങൾക്ക് മേൽ വീണു. കാറുകൾ , ബുള്ളറ്റ് ഉൾപെടെ ഇരുചക്ര വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. അലാമിപ്പള്ളി ലക്ഷ്മി നഗറിലാണ് മരശിഖിരങ്ങൾ പൊട്ടിവീണത്. മരത്തിനടിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മേലാണ് വീണത്. ഏത് സമയത്തും കടപുഴകി വീഴാറായ വൻമരം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തക്ക സമയത്തെത്തി മുറിച്ചുമാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം.
Reactions

Post a Comment

0 Comments