Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : വെള്ളി മൂങ്ങ ഓട്ടോറിക്ഷ ഡ്രൈവറെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട് മൂടി കിടക്കുന്ന പറമ്പിൽ ഇന്ന് പുലർച്ചെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തായന്നൂർ കാലിച്ചാനടുക്കം
 ശാസ്താം പാറയിലെ കുഞ്ഞമ്പുവിൻ്റെ മകൻ കെ. വിനോദ് കുമാർ 55 ആണ് മരിച്ചത്. തമ്പായിയുടെ പറമ്പിലാണ് കണ്ടത്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.ഭാര്യ: ബിന്ദു. മക്കൾ: ആനന്ദ് ( ഗൾഫ് ) , നന്ദന (ഐടി കമ്പനി എറണാകുളം).
Reactions

Post a Comment

0 Comments