Ticker

6/recent/ticker-posts

പള്ളിക്കരയിൽ കടയിൽ നിന്നും 23 ഇ സിഗരറ്റ് പാക്കറ്റുകളും കാൽ ലക്ഷം രൂപയും പിടിച്ചു

കാഞ്ഞങ്ങാട് :പള്ളിക്കരയിൽ കടയിൽ നിന്നും പൊലീസ് 23 ഇ സിഗരറ്റ് പാക്കറ്റുകളും കാൽ ലക്ഷത്തിലേറെ രൂപയും പിടിച്ചു. കടയുടമയായ യുവാവിനെതിരെ കേസെടുത്തു. പള്ളിക്കരയിലെ പി.കെ മാളിൽ പ്രവർത്തിക്കുന്ന ബ്ലാക്ക് സ്പ എന്ന കടയിൽ നിന്നും ബേക്കൽ പൊലീസാണ്  ഇ സിഗരറ്റുകളും 27 250 രൂപയും പിടികൂടിയത്. കടയുടമ പള്ളിക്കരയിലെ അബാസ് മുഹമ്മദ് ഷാഫി 20 ക്കെതിരെ കേസെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയിഡ്.
Reactions

Post a Comment

0 Comments