വി.എസ്. അച്ചുതാനന്ദനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട കേസിൽ യുവാവ് വിമാന താവളത്തിൽ പിടിയിൽ. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ് യുവാവിനെ അറസ്റ്റ് ചെയ്തു. പള്ളിക്കര തൊട്ടിയിലെ ഫൈസൽ ആണ് പിടിയിലായത്. വി.എസ് അന്തരിച്ച സമയത്ത് വർഗീയവാദിയെന്ന് ആക്ഷേപിച്ച് പോസ്റ്റിടുകയും ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഗൾഫിൽ വെച്ചാണ് പോസ്റ്റിട്ടതെന്ന് വ്യക്തമായ തോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്
0 Comments