നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന
യുവതി മരിച്ചു.
ചായ്യോത്ത് നരി മാളത്തെ കെ. അനിത 46 ആണ് മരിച്ചത്. പരേതനായ ശംഭു ആചാരിയുടെയും രമണിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് ക്രാർപ്പ ന്റെർ ) മക്കൾ: അനന്തു . അഭിഷേക് വിദ്യാർത്ഥി ചായ്യോം ഗവ: ഹയർ സെക്കന്ററി സ്കൂൾ . സഹോദരങ്ങൾ: പ്രമീള കാരി മൂല . രജിത പലോത്ത് കയ്യൂർ.
0 Comments