Ticker

6/recent/ticker-posts

റോഡരികിലെ ഓടയിൽ അജ്ഞാത മൃതദേഹം

പയ്യന്നൂർ :റോഡരികിലെ
 ഓടയിൽ അജ്ഞാത
 മൃതദേഹം കണ്ടെത്തി. വിവര മറിഞ്ഞ് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി. പയ്യന്നൂർ തായിനേരി , ഉഷ റോഡരികിലെ ഓടയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments