Ticker

6/recent/ticker-posts

യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് : യുവാവ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ മംഗലാപുരം ആശുപത്രിയിലാണ് മരണം.
അച്ചാംതുരുത്തി കത്യന്റെ
മാട്ടുമ്മൽ എ. കെ. രവീന്ദ്രന്റെയും പി.വി. സുശീലയുടെയും മകൻ പി.വി. സുവീഷ് 38 ആണ് മരിച്ചത്. ചെറുവത്തൂർ ബേക്കറി കടയിലെ ജീവനക്കാരനായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാത മുണ്ടായത്. ഇന്ന്
 ഉച്ചക്ക് 2 മണിക്ക് പ്രിയദർശിനി ക്ലബ്ബ് പരിസരത്ത് പൊതുദർശനത്തിന് വെക്കും. ശേഷം 3 മണിക്ക് വീട്ടിലെത്തിക്കും. സംസ്കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ നടക്കും.
Reactions

Post a Comment

0 Comments