ഉദ്‌ഘാടനത്തിന് മുന്നോടിയായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം
20 മുതൽ 23 വരെയാണ് ക്യാമ്പ് നടക്കുക.
സമയം രാവിലെ9 മുതൽ ഉച്ചക്ക് 2 മണിവരെ
ഉദഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഖാദർ ബദരിയ നിർവഹിക്കും.
പരിശോധനാ വിഭാഗങ്ങൾ : ജനറൽ മെഡിസിൻ ,കാർഡിയോളജി, ഗൈനക്കോളജി ,
ജനറൽ സർജറി ,പീഡിയാട്രിക്, ഓർത്തോപീഡിക് ,ഇ.എൻ.ടി യൂറോളജി,
ലഭ്യമായ സേവനങ്ങൾ : സൗജന്യ പരിശോധന , ഇ സി ജി ,
ലാബ് പരിശോധനകൾക്ക് 25 ശതമാനം ഇളവ് .
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ്
ബുക്കിങ്ങിനായുള്ള സമയം രാവിലെ 9 മണി മുതൽ
വൈകീട്ട് 6 വരെ
0 Comments