Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ ബൈക്കിന് പിന്നിൽ ഇടിച്ചു

കാഞ്ഞങ്ങാട് :കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ ബൈക്കിന്
 പിന്നിൽ ഇടിച്ചു. കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ ഇന്ന് ഉച്ചക്ക് ബേക്കലിലാണ് അപകടം. കാസർകോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസ് മുന്നിൽ പോവുകയായിരുന്ന ബൈക്കിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. യാത്രക്കാരൻ  ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീണെങ്കിലും വലിയ അപകടം ഒഴിവായി.
Reactions

Post a Comment

0 Comments