കെട്ടി 50 കാരനെ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി തുറവിലെ പി. നാരായണൻ്റെ മകൻ കെ.കെ. ബാബു ആണ് മരിച്ചത്. വീടിൻ്റെ ഹാളിലെ പുറത്ത് ജനാലയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. നാട്ടുകാർ ചെറുവത്തൂർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments