Ticker

6/recent/ticker-posts

സഹപാഠികളുടെ സ്നേഹ സംഗമം നടത്തി

കാഞ്ഞങ്ങാട് :ഉപ്പിലികൈ ഗവ. ഹൈ സ്കൂളിൽ 1984-85 വർഷത്തിൽ എസ്. എസ്. എൽ. സി  ബാച്ചിൽ ഉണ്ടായിരുന്ന സഹപാഠികളുടെ സ്നേഹ സംഗമം ബേക്കൽ ബീച്ച് പാർക്കിൽ  നടന്നു.വിവിധ കലപരിപാടികളും സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്തു.
Reactions

Post a Comment

0 Comments