Ticker

6/recent/ticker-posts

നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നു

നീലേശ്വരം :നിയന്ത്രണം വിട്ട
കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നു. പോസ്റ്റ് അടിഭാഗത്ത് നിന്നും പൊട്ടി കാറിന് മുകളിൽ വീണ നിലയിലാണ്. പൂർണമായും പോസ്ററിനടിയിൽ കാർ പെടാത്തതിനാൽ യാത്രക്കാരായുണ്ടായിരുന്ന രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപെട്ടു. തൈക്കടപ്പുറംകോളനി ജംക്ഷനടുത്ത് രാവിലെയാണ് അപകടം. പാലുമായി പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാർ ഓടിച്ച അജിത്ത് ഒപ്പമുണ്ടായിരുന്ന ആളുമാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
Reactions

Post a Comment

0 Comments