കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് മുൻ എംഎൽ.എ എം. നാരായണൻ അന്തരിച്ചു. 70 വയസായിരുന്നു മടിക്കൈ ബങ്കളം സ്വദേശിയാണ്. മഞ്ഞപ്പിത്തംബാധിച്ച് അഞ്ച് ദിവസം മുൻപ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യം വശളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതാണ്. ഇവിടെ വച്ച് ഇന്ന് വൈകീട്ടാണ് മരണം. സി. പി ഐ നേതാവാണ്. കഴിഞ്ഞതവണ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായിരുന്നു. വിവിധ സംഘടന തലപ്പത്ത് പ്രവർത്തിച്ചു. സംസ്ക്കാരം നാളെ.
0 Comments