കാഞ്ഞങ്ങാട് :21 വയസുകാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് യുവാവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കീഴൂർ കടപ്പുറത്തെ രാജൻ്റെ മകൻ രാഹുൽ 21 ആണ് മരിച്ചത്. 12.30 നും 12 45 നും ഇടയിലാണ് സംഭവം. ഉടൻ ദേളി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി.
0 Comments