കാഞ്ഞങ്ങാട് : എലിപ്പനി ബാധിച്ച് പെയിൻ്റിംഗ് തൊഴിലാളി മരിച്ചു. ഒരാഴ്ചയായി കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹോസ്ദുർഗ് കല്ലംചിറയിലെ
കെ. ടി. സുരേന്ദ്രൻ 56 ആണ് മരിച്ചത്.
കല്ലൻചിറയിലെ പരേതനായ കെ. ടി. പൊക്കന്റെയും കാരിച്ചിയുടെയും മകനാണ്.
ഭാര്യ : രഞ്ജിനി കണ്ണപുരം.
മക്കൾ :ആദിത്യൻ, ആദർശ് വിദ്യാർത്ഥികൾ .
സഹോദരൻ : കെ. ടി. സുകുമാരൻ റിട്ട. മിലിട്ടറി.
0 Comments