ഡോ. കെ.സി.കെ രാജയുടെ (തമ്പുരാൻ ഡോക്ടർ) ഫോൺ ആണ് നഷ്‍ടപ്പെട്ടത്. ഇന്നലെ രാവിലെ ക്ലിനിക്കിൽ എത്തിയ ആളാണ് തന്ത്ര പൂർവം മൊബൈൽ ഫോൺകൈക്കലാക്കി സ്ഥലം വിട്ടത്. ഡോക്ടർ ഉടൻ പരാതിയുമായി സ്റ്റേഷനിൽ വന്നു. ടവർ ലൊക്കേഷൻ നോക്കിയപോൾ പയ്യന്നൂരിൽ ലഭിച്ചു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫിലായി. അന്ന് രാവിലെ മുതൽ ക്ലിനിക്കിൽ വന്നവരെ കുറിച്ച് അ
ന്വേഷിച്ചപോൾ ഒരു സ്വാമി വന്നതായി മനസിലായി. ഡോക്ടർക്ക് പരിചയമുള്ള സ്വാമിയെ ബന്ധപെട്ട പോൾ മറ്റൊരാളെ കുറിച്ച് വിവരം ലഭിച്ചു. പൊലീസ് ആവശ്യപെട്ട പ്രകാരം സ്വാമി ഫോണുമായി സ്ഥലം വിട്ട ആളെ വിളിച്ചു. ഈ സമയം പ്രതികണ്ണൂരിലെത്തിയിരുന്നു. പൊലീസ് നിലപാട് കടുപ്പിച്ചതോടെ പ്രതി
മണിക്കൂറുകൾക്കകം കണ്ണൂരിൽ നിന്നും ഫോൺ നീലേശ്വരത്തെത്തിച്ചു. നീലേശ്വരം ജനമൈത്രി ബീറ്റ്പൊലീസ് ഓഫീസർ ദിലീഷ് പള്ളിക്കൈയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫോൺ കണ്ടെത്തി
0 Comments