കാഞ്ഞങ്ങാട് :ബസിൽ കയറി പോയ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയെ കാണാതായതായി പരാതി. ഇന്നലെ
വൈകുന്നേരം കല്ലൂരാവിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് ബസ് കയറിയ ശേഷം കാണാതാവുകയായിരുന്നു.
മീനാക്ഷി നിലയത്തിൽ ബാബുവിനെ 53യാണ് കാണാതായത്. മൊബൈൽ ഫോണും പേഴ്സും കൊണ്ട് പോയിട്ടില്ല. ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
0 Comments