Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നബി ദിന റാലി നടത്തിയ 200 ഓളം പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നബി ദിന റാലി നടത്തിയ 200 ഓളം പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലിക്കെതിരെയാണ് കേസ്. ഇന്ന് വൈകീട്ടായിരുന്നു റാലി. സംസ്ഥാന പാതയിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ റാലി നടത്തി പൊലീസിൻ്റെ ആജ്ഞ ലംഘിച്ച് ഗതാഗതം പൂർണമായും തടസപെടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments